നവംബര്‍ 26 ഭരണഘടന ദിനം പ്രമാണിച്ച് സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പോസ്റ്റര്‍ രചന(വിഷയം- ഭരണഘടനയും മൗലികാവകാശവും), അടിക്കുറിപ്പ് മത്സരം എന്നിവ സംഘടിപ്പിച്ചു.
Saturday, 27 November 2021
വിദ്യാകിരണം ലാപ് ടോപ്പ് വിതരണം
വിദ്യാകിരണം പദ്ധതി പ്രകാരം പഠനാവശ്യങ്ങള്‍ക്കായി ഗവണ്മെന്റ് നല്കിയ ലാപ് ടോപ്പുകള്‍ അഞ്ച് കുട്ടികള്‍ക്ക് വിതരണം ചെയ്തു.
Tuesday, 16 November 2021
ശിശുദിനം
സോഷ്യൽ സയൻസ് ക്ലബ്ബ് ശിശുദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി ശിശുദിന ഗാനാലാപനം, പ്രസംഗം, റോസാപ്പൂ നിർമ്മാണം, നെഹ്റു തൊപ്പി നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.
ലോക പ്രമേഹ ദിനം
ലോക പ്രമേഹദിനത്തോട് അനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "പ്രമേഹവും കുട്ടികളുടെ ജീവിതശൈലിയും"എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു. ഡോ. ജയസുസ്മിത (BNYS)ക്ലാസ്സ് കൈകാര്യം ചെയ്തു.
ശാസ്ത്രരംഗം കക്കാട്ടിന് മികച്ച നേട്ടം
ഹൊസ്ദുർഗ് സബ് ജില്ലാ ശാസ്തരംഗം മത്സരത്തിൽ കക്കാട്ട് സ്കൂളിന് മികച്ച നേട്ടം. ഹൈസ്കൂൾ വിഭാഗത്തിൽ അമൻ പി വിനയ്( വീട്ടിലൊരു പരീക്ഷണം- ഒന്നാം സ്ഥാനം), മാധവ് ടി വി ( ഗണിത ശാസ്ത്രാവതരണം- രണ്ടാം സ്ഥാനം), ഭവ്യ പി വി ( നിർമ്മാണ മത്സരം- മൂന്നാം സ്ഥാനം), കാർത്തിക് സി മാണിയൂർ ( എന്റെ ശാസ്ത്രജ്‍ഞൻ, ജീവചരിത്ര കുറിപ്പ് - മൂന്നാം സ്ഥാനം), ഉജ്ജ്വൽ ഹിരൺ( പ്രൊജക്ട്- മൂന്നാം സ്ഥാനം), നന്ദന എൻ എസ് ( ശാസ്ത്ര ഗ്രന്ഥാസ്വദനം- മൂന്നാം സ്ഥാനം) എന്നിവരും യു പി വിഭാഗത്തിൽ അനന്യ എ ( ശാസ്ത്രഗ്രന്ഥാസ്വാദനം- ഒന്നാം സ്ഥാനം) അനുഗ്രഹ് പി ( വീട്ടിലൊരു പരീക്ഷണം- രണ്ടാംസ്ഥാനം) എന്നിവരും സമ്മാനർഹരായി.
![]() |
ഉജ്ജ്വല്‍ ഹിരണ്‍ |
![]() |
നന്ദന എന്‍ എസ് |
![]() |
മാധവ് ടി വി |
![]() |
കാര്‍ത്തിക് സി മാണിയൂര്‍ |
![]() |
ഭവ്യ പി വി |
![]() |
അനുഗ്രഹ് പി വി |
![]() |
അനന്യ എ |
![]() |
അമന്‍ പി വിനയ് |
Friday, 5 November 2021
സ്കൂള്‍ പ്രവേശനോത്സവം 2021
നീണ്ട പത്തൊന്‍പത് മാസങ്ങള്‍ക്ക് ശേഷം കുട്ടികള്‍ തിരികെ വിദ്യാലയത്തിലേക്ക് എത്തിയ കുട്ടികളെ വരവേല്‍ക്കാന്‍ സംഘടിപ്പിച്ച പ്രവേശനോത്സവ കാഴ്ചകളില്‍ ചിലത്