കെ എസ് ടി എ നടത്തിയ സംസ്ഥാനതല ലിറ്റില്‍ സയന്റിസ്റ്റ് മത്സരത്തില്‍ യു പി വിഭാഗത്തില്‍ കക്കാട്ട് സ്കൂളിലെ ഉജ്ജ്വല്‍ ഹിരണ്‍ ഒന്നാം സ്ഥാനം നേടി
Tuesday, 9 March 2021
കൗണ്‍സിലിങ്ങ് ക്ലാസ്സ്
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ അഭീമുഖ്യത്തില്‍ എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്കായി കൗണ്‍സിലിങ്ങ് ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ ശിവപ്രസാദ് അരവത്തിന്റെ അധ്യക്ഷതയില്‍ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശന്‍ ഉത്ഘാടനം ചെയ്തു. ശ്രീ ഷൈജു അരവത്ത് ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡാമാസ്റ്റര്‍ പി വിജയന്‍ ആസംസകളര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ശ്രീ പി എം മധു നന്ദി പറഞ്ഞു.
Subscribe to:
Posts (Atom)