തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Friday, 17 April 2020

കോവിഡ് കാലത്ത് കരവിരുതൊരുക്കി കക്കാട്ടെ കുട്ടികള്‍

ലോക്ക്ഡൗണ്‍ കാലം തങ്ങളുടെ കരവിരുതും ശേഷികളും തെളിയിക്കാനുള്ള അവസരമാക്കി മാറ്റുകയാണ് കക്കാട്ടെ കുട്ടികള്‍. അവര്‍ പാഴ് വസ്തുക്കളില്‍ തീര്‍ത്ത ഉത്പന്നങ്ങള്‍