Wednesday, 29 August 2018
Saturday, 18 August 2018
Thursday, 9 August 2018
Wednesday, 8 August 2018
ആര്യശ്രീ ഇന്ത്യന്‍ ടീമിന് വേണ്ടി ബൂട്ടണിയും
ആര്യശ്രീ
ഇന്ത്യന്‍ ടീമിന് വേണ്ടി
ബൂട്ടണിയും
ഭൂട്ടാനില്‍ വച്ച് നടക്കുന്ന സബ് ജൂനിയര്‍ വനിതാ ഫുട്ബോളില്‍ കക്കാട്ട് സ്കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനി ആര്യശ്രീ ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കും. നാളെ ശ്രിലങ്കയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. കട്ടക്കില്‍ വച്ച് നടന്ന നാഷണല്‍ ക്യാമ്പിലേക്ക് കക്കാട്ട് സ്കൂളിലെ മാളവിക, ആര്യശ്രീ എന്നി കുട്ടികള്‍ തിരഞ്ഞെടുക്കപെട്ടിരുന്നു . അതില്‍ നിന്നും ആര്യശ്രീക്ക് ദേശീയ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചു.
![]() |
ആര്യശ്രീയും
മാളവികയും
|
![]() |
ആര്യശ്രീ |
Subscribe to:
Posts (Atom)