Tuesday, 31 May 2016
യാത്രയയപ്പ്
Sunday, 29 May 2016
ശ്രമദാനം ശുചീകരണത്തിന്
പുതിയ വിദ്യാലയ വര്‍ഷം തുടങ്ങുന്നതിനു മുന്‍പേ , ഇന്ന്-29,മേയ്,ഞായര്‍
രാവിലെ-- നടന്ന നാട്ടുകാരുടെ ശുചീകരണ പ്രവര്‍ത്തനം.വെള്ളടാങ്കുകള്‍
കഴുകി.ചപ്പുചവറുകള്‍ നീക്കി.ക്ലാസുമുറികള്‍ വൃത്തിയാക്കി.പുതിയ പൂന്തോട്ടത്തിന്‍റെ പണിയില്‍ സഹായിച്ചു.പഴയ കെട്ടിടങ്ങളിലെ പൊട്ടിയ ഓടുകള്‍
മാറ്റിവെക്കുന്നതായിരുന്നു ബുദ്ധിമുട്ടുള്ള പണി. .--അന്‍പതോളം സ്ത്രീപുരുഷന്മാരുടെ ശ്രമദാനം
Thursday, 26 May 2016
Saturday, 21 May 2016
Wednesday, 18 May 2016
Wednesday, 4 May 2016
Subscribe to:
Posts (Atom)