Tuesday, 7 June 2022
പ്രവേശനോത്സവം 2022
2022 ലെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ സ്കൂളിലേക്ക് ആനയിച്ചു.ചടങ്ങ് മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശന്‍ ഉദ്ഘാടനം ചെയ്ചു. വാര്‍ഡ് മെമ്പര്‍ ശ്രീമതി വി രാധ, ഹെഡ്മാസ്റ്റര്‍ ശ്രീ പി വിജയന്‍, പ്രിന്‍സിപ്പല്‍ ശ്രീ കെ സതീശന്‍ , പി ടി എ പ്രസിഡന്റ് കെ വി മധു , എസ് എം സി ചെയര്‍മാന്‍ ശ്രീ ടി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ കുമാരി വിഷ്ണുപ്രിയ(ഗിരിജ ജ്വല്ലറി കാഞ്ഞങ്ങാട്) നവാഗതര്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
Subscribe to:
Post Comments (Atom)
No comments:
Post a Comment