Thursday, 8 December 2016
അനുമോദനം
കേരളസാഹിത്യഅക്കാദമി നിര്‍വാഹകസമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട കക്കാട്ട് സ്കൂള്‍ ഹെഡ്മാസ്ററര്‍ ഇ .പി .രാജഗോപാലനെ സ്ററാഫ൦ഗങ്ങള്‍ യോഗംചേര്‍ന്ന് അനുമോദിച്ചു.
കെ.കൃഷ്ണന്‍, കെ. വിജയന്‍,
കെ.സന്തോഷ്,ഷേര്‍ലി ജോര്‍ജ്ജ്,കെ സി അനില്‍കുമാര്‍, ജയന്‍ നീലെശ്വരം, എസ് .ശ്രീലേഖ,കെ.കുഞ്ഞികൃഷ്ണപിഷാരടി, ശ്യാമ ശശി എന്നിവര്‍ സംസാരിച്ചു.മൂന്നു പുസ്തകങ്ങള്‍ സ്നേഹസമ്മാനമായി നല്‍കി. ഇ.പി രാജഗോപാലന്‍ നന്ദി പറഞ്ഞു.
സ്റ്റാഫ് അംഗങ്ങളുടെ അനുമോദനത്തിന് രാജഗോപാലന്‍ മാഷുടെ മറുമൊഴി
Monday, 28 November 2016
കളരി നന്നായി
ചിത്രകലയുടെ സങ്കേതങ്ങളും സമീപനങ്ങളും നേരിലറിയുക;മികച്ച
ചിത്രകാരന്മാരുടെയും കലാ വിമർശകരുടെയും സാന്നിധ്യത്തിൽ ചിത്രം വരക്കുക;
ഫീൽഡ് ട്രിപ്പിൽ പങ്കാളിയായി ചിത്രകലയുടെ പഴയ തെളിവുകളിലേക്ക്
എത്തിച്ചേരുക; വിശ്വകലാകാരന്മാരുടെ രചനകളുടെ പകർപ്പുകൾ നേരിൽ കാണുക -
ചിത്രകലയിൽ താൽപര്യമുള്ള സ്കൂൾ വിദ്യാർഥികൾക്കായി കേരള ലളിതകലാ അക്കാദമി
കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച മൂന്നു ദിവസം നീണ്ട
'കളരി ' ക്യാമ്പ് അവിസ്മരണീയമായ അനുഭവമായി മാറി.
രാജേഷ് കെ., സുധീഷ് കുമാർ, കെ.കെ.ആർ.വെങ്ങര.ശ്യാമ ശശി എന്നിവരാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.അക്കാദമി പ്രതിനിധിയായി മനോജ് കുമാർ പി പങ്കെടുത്തു. മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. പ്രമീള ഉദ്ഘാടനം ചെയ്തു.വി.രാജൻ അധ്യക്ഷത വഹിച്ചു.പി. ഗീത, വി. സരിത, ഇ പി രാജഗോപാലന്‍ എന്നിവർ സംസാരിച്ചു. .സ്കൂൾ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സജീവ സാന്നിധ്യം ക്യാമ്പിൽ ഉണ്ടായിരിരുന്നു.വിവിധ വിദ്യാലയങ്ങളിൽ നിന്നും 35 ഓളം വിദ്യാർഥികൾ പങ്കെടുത്തു.കുട്ടികൾ വരച്ച ചിത്രങ്ങളുടെ പൊതു പ്രദർശനം പിന്നീട് സംഘടിപ്പിക്കും.

Friday, 25 November 2016
Monday, 7 November 2016
കായികമേള
സ്കൂള്‍ കായികമേളയ്ക്ക് മുന്നോടിയായി നടന്ന മാര്‍ച്ച് പാസ്റ്റില്‍ വിവിധ ഹൗസുകളുടെ കൊടികള്‍ക്ക് കീഴില്‍ കുട്ടികള്‍ അണിനിരന്നു. കൂടാതെ ഏറ്റവും മുന്നിലായി സ്കൗട്ട് ആന്റ് ഗൈഡ്സും.പി.ടി.എ പ്രസിഡന്റ് വി രാജന്‍ സല്യൂട്ട് സ്വീകരിച്ചു. ഹെഡ്മാസ്റ്റര്‍ ഇ.പി.രാജഗോപാലന്‍ പതാക ഉയര്‍ത്തി.പ്രിന്‍സിപ്പല്‍ ഡോ.എം.കെ രാജശേഖരന്‍ ആശംസകളര്‍പ്പിച്ചു.

Friday, 4 November 2016
കക്കാട്ട് ക്രോട്ടന്‍ കൂട്ടം
ക്രോട്ടന്‍ചെടികളുടെ ഒരു നല്ല ശേഖരം
സ്കൂളില്‍ ഉണ്ടാവുകയാണ്.
ഇപ്പോള്‍ പതിനഞ്ച്തരം ക്രോട്ടനുകള്‍ ഉണ്ട്.
നിറങ്ങളുടെ, ആകൃതികളുടെ പലമ
ഈ വര്‍ഷം വീണ്ടും പതിനഞ്ച്തരം കൂടി
ശേഖരിക്കാന്‍ പറ്റുമെന്നു കരുതുന്നു.
Crotons are tender perennial plants that will grow to three feet tall or more.
Their thick, glossy foliage is brightly colored in combinations and shades of
red, yellow, pink, orange, burgundy, bronze or green.
The leaves may be wide and smooth, long and narrow, or very irregularly shaped.
സ്കൂളില്‍ ഉണ്ടാവുകയാണ്.
ഇപ്പോള്‍ പതിനഞ്ച്തരം ക്രോട്ടനുകള്‍ ഉണ്ട്.
നിറങ്ങളുടെ, ആകൃതികളുടെ പലമ
ഈ വര്‍ഷം വീണ്ടും പതിനഞ്ച്തരം കൂടി
ശേഖരിക്കാന്‍ പറ്റുമെന്നു കരുതുന്നു.
Codiaeum variegatum
Crotons are tender perennial plants that will grow to three feet tall or more.
They are most often grown as house plants or in a greenhouse environment.
Their thick, glossy foliage is brightly colored in combinations and shades ofred, yellow, pink, orange, burgundy, bronze or green.
The leaves may be wide and smooth, long and narrow, or very irregularly shaped.
| Unfortunately, Crotons tend to be pretty fussy about their growing environment. Low humidity, drafts, drought, temperatures below 50°, or rapid changes in temperature can all cause the leaves to drop. In USDA zones 11 and 12, they can be grown in the garden or in containers in a space where the will get full sun. Crotons can be grown in partial shade, but will lose much of their bright coloring. Larger growing cultivars make excellent hedge plantings. Narrow leaved varieties of Croton are considerably easier to grow and care for. |
Subscribe to:
Posts (Atom)