തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Saturday, 11 March 2017

ഹായ് സ്കൂള്‍ കുട്ടികൂട്ടം

ഹായ് സ്കൂള്‍ കൂട്ടി കൂട്ടത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലന പരിപാടിയുടെ ഉത്ഘാടനം ഹെഡ്മാസ്റ്റര്‍ ഇ പി രാജഗോപാലന്‍ നിര്‍വ്വഹിച്ചു. എസ് ഐ ടി സി കെ സന്തോഷ് ക്ലാസ്സ് എടുത്തു.No comments:

Post a Comment