തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Saturday, 11 March 2017

ബാലോല്‍സവം

എല്‍. പി വിദ്യാര്‍ത്ഥികളെയും അംഗന്‍വാടി കുട്ടികളെയും ഉള്‍പെടുത്തി നടത്തിയ ബാലോല്‍സവത്തിന്റെ ഉത്ഘാടനം ഹെഡ്മാസ്റ്റര്‍ ഇ  പി രാജഗോപാലന്‍ നിര്‍വ്വഹിച്ചു. രത്നവല്ലി ടീച്ചര്‍, വിജയലക്ഷ്മി ടീച്ചര്‍,കമലാക്ഷി ടീച്ചര്‍, വല്‍സമ്മ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്കി. കാര്‍ത്തിക് സി മാണിയൂര്‍ സ്വാഗതം പറഞ്ഞു. കെ കെ പിഷാരടി ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
പ്രാര്‍ത്ഥന

സ്വാഗതം

ഉത്ഘാടനംആശംസ

No comments:

Post a Comment