തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Tuesday 11 April 2023

എന്‍ എം എം എസ് പരീക്ഷയില്‍ മികച്ച വിജയം

ഈ വര്‍ഷത്തെ എന്‍ എം എം എസ് പരീക്ഷയില്‍ കക്കാട്ട് സ്കൂളിലെ ഒന്‍പത് കുട്ടികള്‍ സ്കോളര്‍ഷിപ്പ് നേടി. 47കുട്ടികള്‍ യോഗ്യത നേടി. ജില്ലയിലെ തന്നെ ശ്രദ്ധേയമായ വിജയമാണ് കക്കാട്ട് സ്കൂളിന്റെത്.

No comments:

Post a Comment