Tuesday, 22 March 2022
അനുമോദനം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നാടൻപാട്ട് മത്സരത്തിൽ സംസ്ഥാന തലത്തിൽ അംഗീകാരം നേടിയ 8 E ക്ലാസ്സിലെ ശബരീനാഥിനെ കക്കാട്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. പി ടി എ പ്രസിന്റ് ശ്രീ കെ വി മധു ശബരീനാഥിന് മൊമെന്റോ കൈമാറി. ഹെഡ്മാസ്റ്റര്‍ ശ്രീ പി വിജയന്‍, വീദ്യാരംഗം കണ്‍വീനര്‍ അശോകന്‍ മാസ്റ്റര്‍, ശശിലേഖ ടീച്ചര്‍, ദീപക് മാസ്റ്റര്‍, പ്രീത ടീച്ചര്‍ എന്നിവര്‍ അനുമോദനങ്ങളര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് ശബരീനാഥ് നാടന്‍പാട്ട് അവതരിപ്പിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment