തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Tuesday, 12 January 2021

എസ് പി സി വിര്‍ച്ച്വല്‍ കലോത്സവം

 SPC സംസ്ഥാന തല വിര്‍ച്ച്വല്‍ കലോത്സവത്തില്‍ ഇംഗ്ലീഷ് പദ്യംചൊല്ലലില്‍ മൂന്നാം സ്ഥാനം നേടിയ കക്കാട്ട് സ്കൂളിലെ എസ് പി സി കേഡറ്റ് ജാന്‍വിരാജ്.


No comments:

Post a Comment