Wednesday, 27 September 2017
Wednesday, 6 September 2017
Saturday, 12 August 2017
മരങ്ങളുടെ സ്കൂള്‍ :: ഡോക്യുമെന്‍ടറി
കക്കാട്ട് സ്കൂള്‍ വളപ്പിലെ മുപ്പത്തഞ്ചിലധികം തരം മരങ്ങളെ ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്‍ടറി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. എട്ടേക്കര്‍ വരുന്ന സ്കൂള്‍ വളപ്പില്‍ മണ്ണ് ഇല്ല.ലാറ്ററൈറ്റ് പറയാണ്. എങ്കിലും പച്ചപ്പ് പകരുന്ന നിരവധിമരങ്ങള്‍ ഉണ്ട്. നാട്ടു മരങ്ങളുംമറുനാടന്‍ മരങ്ങളും ഉണ്ട്.നട്ടുവളര്‍ത്തിയവയും താനേമുളച്ചുവളര്‍ന്നവയും .
മരങ്ങളുടെ ശാസ്ത്രീയമായ അറിവുകളും സാംസ്കാരികപ്രത്യേകതകളുംസമന്വയിപ്പിച്ചുകൊണ്ടാണ് ഡോക്യുമെന്‍ടറി ഒരുക്കിയത്. മുപ്പതോളം സ്കൂള്‍കുട്ടികള്‍ പങ്കാളികളായി.
മരങ്ങളുടെ സ്കൂള്‍ എന്നാണ് പേര്.
ഗവേഷണം: കെ.പുഷ്പലത
സംഘാടനം: കെ.തങ്കമണി., ശ്യാമ ശശി, പി.എസ് അനിൽകുമാർ
സഹകരണം:
സീ- നെറ്റ് ടെലി ചാനൽ ,നീലേശ്വരം
മരങ്ങളുടെ ശാസ്ത്രീയമായ അറിവുകളും സാംസ്കാരികപ്രത്യേകതകളുംസമന്വയിപ്പിച്ചുകൊണ്ടാണ് ഡോക്യുമെന്‍ടറി ഒരുക്കിയത്. മുപ്പതോളം സ്കൂള്‍കുട്ടികള്‍ പങ്കാളികളായി.
മരങ്ങളുടെ സ്കൂള്‍ എന്നാണ് പേര്.
ഗവേഷണം: കെ.പുഷ്പലത
സംഘാടനം: കെ.തങ്കമണി., ശ്യാമ ശശി, പി.എസ് അനിൽകുമാർ
സഹകരണം:
സീ- നെറ്റ് ടെലി ചാനൽ ,നീലേശ്വരം
Friday, 21 July 2017
ചാന്ദ്രദിനം
ചാന്ദ്രദിനത്തോടനുബന്ധിച്ച് എല്‍ പി, യു.പി, ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. കെ സന്തോഷ്, കെ പ്രീത, പുഷ്പരാജന്‍, മണി വി പി, പി വി ശശിധരന്‍, പി എസ് അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. ഹൈസ്കൂള്‍ വിഭാഗത്തില്‍ 9A ക്ലാസ്സിലെ സജിനയും കൃഷ്ണേന്ദുവുമടങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി. 10A ക്ലാസ്സിലെ അതുല്‍ സതീഷും കൃഷ്ണപ്രിയയും അടങ്ങിയ ടീം രണ്ടാം സ്ഥാനവും 8C ക്ലാസ്സിലെ അതുലും, ഇജാസ് അഹമ്മദും അടങ്ങുന്ന ടീം മൂന്നാം സ്ഥാനവും നേടി.
![]() |
| ഒന്നാം സ്ഥാനം- കൃഷ്മേന്ദു & സജിന |
![]() |
| രണ്ടാം സ്ഥാനം- അതുല്‍ സതീഷ് & കൃഷ്ണപ്രിയ എം വി |
![]() |
| മൂന്നാം സ്ഥാനം- ഇജാസ് & അതുല്‍ |
Wednesday, 21 June 2017
വായനാദിനം
വായനാദിനത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി ചേര്‍ന്നു. ശ്രീമതി ഷെര്‍ലി ജോര്‍ജ്, ശ്രീമതി ശ്രീകല ,അന്നു പി സന്തോഷ്എന്നിവര്‍ സംസാരിച്ചു. കാന്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാതല കേട്ടെഴുത്ത് മത്സരത്തില്‍ ഒന്നും രണ്ടും സമ്മാനങ്ങള്‍ നേടിയ ഫാത്തിമത്ത് നഫ, മാധവ് ടി വി എന്നീ കുട്ടികള്‍ക്കുള്ള സമ്മാനം സീനിയര്‍ അസിസ്റ്റന്റ് ഷെര്‍ലി ടീച്ചര്‍ വിതരണം ചെയ്തു.
Monday, 5 June 2017
പ്രവേശനോത്സവം
Subscribe to:
Posts (Atom)





















































