ഹൊസ്ദുർഗ് സബ് ജില്ലാ ശാസ്തരംഗം മത്സരത്തിൽ കക്കാട്ട് സ്കൂളിന് മികച്ച നേട്ടം. ഹൈസ്കൂൾ വിഭാഗത്തിൽ അമൻ പി വിനയ്( വീട്ടിലൊരു പരീക്ഷണം- ഒന്നാം സ്ഥാനം), മാധവ് ടി വി ( ഗണിത ശാസ്ത്രാവതരണം- രണ്ടാം സ്ഥാനം), ഭവ്യ പി വി ( നിർമ്മാണ മത്സരം- മൂന്നാം സ്ഥാനം), കാർത്തിക് സി മാണിയൂർ ( എന്റെ ശാസ്ത്രജ്‍ഞൻ, ജീവചരിത്ര കുറിപ്പ് - മൂന്നാം സ്ഥാനം), ഉജ്ജ്വൽ ഹിരൺ( പ്രൊജക്ട്- മൂന്നാം സ്ഥാനം), നന്ദന എൻ എസ് ( ശാസ്ത്ര ഗ്രന്ഥാസ്വദനം- മൂന്നാം സ്ഥാനം) എന്നിവരും യു പി വിഭാഗത്തിൽ അനന്യ എ ( ശാസ്ത്രഗ്രന്ഥാസ്വാദനം- ഒന്നാം സ്ഥാനം) അനുഗ്രഹ് പി ( വീട്ടിലൊരു പരീക്ഷണം- രണ്ടാംസ്ഥാനം) എന്നിവരും സമ്മാനർഹരായി.
ഉജ്ജ്വല്‍ ഹിരണ്‍ |
നന്ദന എന്‍ എസ് |
മാധവ് ടി വി |
കാര്‍ത്തിക് സി മാണിയൂര്‍ |
ഭവ്യ പി വി |
അനുഗ്രഹ് പി വി |
അനന്യ എ |
അമന്‍ പി വിനയ് |
No comments:
Post a Comment