തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Sunday, 6 June 2021

ഔഷധത്തോട്ട നിര്‍മ്മാണം

 എസ് പി സി യുടെ നേതൃത്വത്തില്‍ നടത്തിയ പരിസ്ഥിതി ദിനാചരണം നീലേശ്വരം സബ് ഇന്‍സ്പെക്ടര്‍ ശ്രീ മോഹനന്‍ ഉത്ഘാടനം ചെയ്തു.

 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് പി സി കക്കാട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സ്കൂള്‍ ഔഷധത്തോട്ട നിര്‍മ്മാണം മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശന്‍ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ വി മധു,  എസ് പി സി യൂണിറ്റിന്റെ ചാര്‍ജുള്ള മഹേഷ് മാസ്റ്റര്‍, തങ്കമണിടീച്ചര്‍ എന്നിവരും, ഇക്കോ ക്ലബ്ബിന്റെ ചാര്‍ജുള്ള ഗോവിന്ദന്‍ മാസറ്ററഉം നേതൃത്വം നല്കി.






No comments:

Post a Comment