തൃശ്ശൂരില്‍ വച്ച് നടന്ന സംസ്ഥാന ശാസ്ത്രമേളയില്‍ സോഷ്യല്‍ സയന്‍സ് ക്വിസ്സ് മത്സരത്തില്‍ പത്താം തരത്തിലെ ഇജാസ് അഹമ്മദ് യൂസഫും, വുഡ് കാര്‍വ്വിങ്ങില്‍ ഒന്‍പതാം തരത്തിലെ വര്‍ഷ എം ജെ യും, മെറ്റല്‍ എന്‍ഗ്രേവിങ്ങില്‍ ഹയര്‍സെക്കന്ററിയിലെ ആദിത്യയും എ ഗ്രേഡ് നേടി.
No comments:
Post a Comment