ഹൊസ്ദുര്‍ഗ് ഉപജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവര്‍ത്തിപരിചയ, ഐ ടി മേളയില്‍ കക്കാട്ട് സ്കൂളിന് മികച്ച വിജയം. ശാസ്ത്രമേളയില്‍, യു പി വിഭാഗത്തില്‍ വര്‍ക്കിങ്ങ് മോഡലില്‍ ഒന്നാം സ്ഥാനം എ ഗ്രേഡ് (ഉജ്വല്‍ ഹിരണ്‍, ), റിസര്‍ച്ച് ടൈപ്പ് പ്രൊജക്ട് രണ്ടാം സ്ഥാനം എ ഗ്രേഡ് ( അശ്വന്ത് എ കുമാര്‍, ) സ്റ്റില്‍ മോഡല്‍ മൂന്നാം സ്ഥാനം മൂന്നാം സ്ഥാനം എ ഗ്രേഡ്( മേധ മധു, വേദ എസ് രഘു) , ഇംപ്രൊവൈസ്ഡ് എക്സിപിരിമെന്റ് നാലാം സ്ഥാനം എ ഗ്രേഡ് എന്നിവ കരസ്ഥമാക്കി. ഹൈസ്കൂള്‍ വിഭാഗത്തില്‍ റിസര്‍ച്ച് ടൈപ്പ് പ്രൊജക്ട് മൂന്നാം സ്ഥാനം എ ഗ്രേഡ് ( നന്ദിത എന്‍ എസ്, അഭിനന്ദ ടി കെ) നേടി.
സാമൂഹ്യ ശാസ്ത്രമേളയില്‍ വര്‍ക്കിങ്ങ് മോഡല്‍ എച്ച് എസ് രണ്ടാം സ്ഥാനം എ ഗ്രേഡ്, പ്രസംഗം ഹൈസ്കൂള്‍ നാലാം സ്ഥാനം എഗ്രേഡ്, യു പി മൂന്നാം സ്ഥാനം എ ഗ്രേഡ് എന്നിവ കരസ്ഥമാക്കി.
ഐ ടി മേളയില്‍ അഭിലാഷ് കെ മലയാളം ടൈപ്പിങ്ങും രൂപകല്പനയും മത്സരത്തില്‍ എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനത്തെത്തി. ഹൈസ്കൂള്‍ വിഭാഗം ക്വിസ് മത്സരത്തില്‍ അതുല്‍ എം വി ഒന്നാം സ്ഥാനം നേടി.
പ്രവര്‍ത്തി പരിചയമേളയില്‍ എച്ച് എസ് വിഭാഗത്തില്‍ അനുപ്രിയ (എംബ്രോയ്ഡറി- ഒന്നാം സ്ഥാനം), അഭിനന്ദ് കെ (വെജിറ്റബിള്‍ പ്രിന്റിങ്ങ് - ഒന്നാം സ്ഥാനം) വര്‍ഷ എം ജെ ( വുഡ് കാര്‍വ്വിങ്ങ്- ഒന്നാം സ്ഥാനം) യു പി വിഭാഗത്തില്‍ ആര്യനന്ദ ( മെറ്റല്‍ എന്‍ഗ്രേവിങ്ങ്- ഒന്നാം സ്ഥാനം) ഋഷികേഷ് ( വുഡ് വര്‍ക്ക് - ഒന്നാം സ്ഥാനം) അദ്വൈത്( വുഡ് കാര്‍വ്വിങ്ങ്- രണ്ടാം സ്ഥാനം ) എല്‍ പി വാഭാഗത്തില്‍ അക്ഷര(ബുക്ക് ബൈന്‍ഡിങ്ങ്- ഒന്നാം സ്ഥാനം) പ്രണയ സന്തോഷ് ( സ്ററഫ്ഡ് ടോയ്സ്- ഒന്നാം സ്ഥാനം) ആര്യലക്ഷ്മി( വുഡ് കാര്‍വിങ്ങ്- രണ്ടാം സ്ഥാനം),ദിയ ജി എസ് ( വെജിറ്റബിള്‍ പ്രിന്റിങ്ങ് - എ ഗ്രേഡ്) അമൃത ( ഫാബ്രിക്ക് പെയിന്റിങ്ങ് - എ ഗ്രേഡ്) കാര്‍ത്തിക് കൃഷ്ണന്‍ ( ത്രെഡ് പാറ്റേണ്‍- എ ഗ്രേഡ്) എന്നി സ്ഥാനങ്ങളും കരസ്ഥമാക്കി.

No comments:
Post a Comment