കക്കാട്ട് സ്കൂളില്‍ ഈ വര്‍ഷത്തെ ഓണം സമുചിതമായി ആഘോഷിച്ചു. കുട്ടികള്‍ ഓണപൂക്കളമൊരുക്കി. കുട്ടികള്‍ക്കായി സുന്ദരിക്ക് പൊട്ട് തൊടല്‍, പാസ്സിങ്ങ് ദ ഹാറ്റ് തുടങ്ങിയ മത്സരങ്ങള്‍ നടന്നു. തുടര്‍ന്ന് സ്കൂളിലെ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഓണസദ്യ ഒരുക്കി.
No comments:
Post a Comment