തുടര്‍ച്ചയായി പതിനെട്ടാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Sunday, 3 October 2021

അന്താരാഷ്ട്ര വയോജന ദിനം

 അന്താരാഷ്ട്ര വയോജനദിനത്തിന്റെ ഭാഗമായി ഇംഗ്ളീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ "Precious moments with my grandparents "എന്ന വിഷയത്തില്‍ കുട്ടികള്‍ക്കായി 3 മിനിറ്റ് നേരമുള്ള വീഡിയോ മത്സരം സംഘടിപ്പിച്ചു. 9 B യില്‍ പഠിക്കുന്ന മഹാലക്ഷ്മി ഒന്നാം സ്ഥാനവും 9Bയിലെ തന്നെ നയന രണ്ടാം സ്ഥാനവും നേടി.
No comments:

Post a Comment